
Sakeer Yorcker Padanakad
കാസർഗോഡ് ജില്ലയിലെ പടന്നക്കാട് എന്ന സുന്ദരമായ പ്രദേശത്തു സ്നേഹസമ്പന്നരായ നാട്ടുകാരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെയാണ് എന്റെ ജീവിതം. ക്രിക്കറ്റിനെയും എഴുത്തിനെയും ഒത്തിരി ഇഷ്ടപെടുന്ന ഞാൻ ജീവിതത്തിലെ പച്ചയായ അനുഭവങ്ങളെ നിങ്ങൾക്ക് മുമ്പിൽ സത്യസന്ധമായി അവതരിപ്പിക്കാനാണ് ഈ ബ്ലോഗിലൂടെ ലക്ഷ്യം വെക്കുന്നത് .. നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എന്നും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
Stories
-
മരണ പ്രണയം
പണ്ട് കോളേജ് പഠന കാലത്ത് ‘ഇരുട്ടില്‍ വിളറിയ പ്രഭ’ എന്ന പേരില്‍ എഴുതിയ മുഴുനീള പ്രണയ കഥയുടെ ക്ലൈമാക്സ് രംഗം ഇവിടെ വീണ്ടും കുറിക്കുന്നു സീന്‍ 1പ്രക്ഷുബ്ധമായ കടൽ തീരം..അതിനേക്കാള്‍ വേദനകള്‍ കൊണ്ട് പ്രക്ഷുബ്ധമാണ് രാഹുല്‍ മാധവ്ന്റെ മനസ്സ്..ഏകാന്തതയിലേക്ക് നോക്കി നില്ക്കുന്ന അവന്റെ കണ്ണുകളില്‍…
-
എന്റെ അവധിക്കാലം
ഇത്തവണ നാട്ടില്‍ പോകുമ്പോൾ പതിവിലും കവിഞ്ഞ സന്തോഷത്തിലാണ്പുതിയ വീടിന്റെ പാല് കാച്ചല് ചടങ്ങ് ഉറപ്പിച്ചിരിക്കുകയാണ്.. 2023 – ഡിസംബർ 30പുലര്‍ച്ചെ 3 മണി..ഒരു മണിക്കൂര്‍ വൈകിയാണ് ഫ്ലൈറ്റ് ദുബായില്‍ നിന്നും കോഴിക്കോടെക്ക് പുറപ്പെട്ടത്..അബുദാബിയില്‍ നിന്നും 2 മണിക്കൂര്‍ മുമ്പ് തന്നെ കോഴിക്കോട് എത്തിയ മരുമകന്…
-
ഒരു ക്രിക്കറ്റ് ഭ്രാന്തന് (PART 4)
(ദുബൈ ക്രിക്കറ്റ് വിശേഷങ്ങൾ വളരെ വേഗത്തില്‍ സഞ്ചരിക്കും ഈ ദുബായ് നഗരം പോലെ) 2010-മാർച്ച് മാസത്തിലെ ദുബൈ ദേരയിലെ ഒരു ചൂടുള്ള സായാഹ്നം.. അപ്രതീക്ഷിതമായി നാട്ടിലെ കൂട്ടുകാരന് രാജേഷിനെ കാണുന്നു.. അവന്റെ കൂടെ റൂമിലേക്ക് പോകുന്നു..എന്റെ നാട്ടുകാരായ കൂട്ടുകാരും തിരുവനന്തപുരം ഉള്ള കുറെ ആള്‍ക്കാരും…
-
ഒരു ക്രിക്കറ്റ് ഭ്രാന്തന്(PART 3)
(ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും) ക്രിക്കറ്റ് കളിയുടെ ആവേശം ജീവിതത്തില്‍ കുത്തിനിറച്ച് കൊണ്ട് സന്തോഷത്തില്‍ അന്തിയുറങ്ങുന്ന രാവുകള്‍.. യോര്‍ക്കര്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ഏറെക്കൂറെ ടൂര്‍ണമെന്റ്ലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ക്കൊണ്ട് മുന്നേറുന്ന കാലഘട്ടം..അന്നത്തെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പോലെ വിജയം നമ്മൾ ശീലമാക്കിയപ്പോൾ…
-
ഒരു ക്രിക്കറ്റ് ഭ്രാന്തന് (PART 2)
ഒരു ക്രിക്കറ്റ് ഭ്രാന്തന് (ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും) ഭാഗം 2 കോഴ വിവാദം അസറുദ്ദീന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചിട്ടും എന്റെ ക്രിക്കറ്റ് ഭ്രമം മുന്നോട്ട് തന്നെ പോയി ക്രിക്കറ്റ് കളി കണ്ട് കണ്ട് ഞാനും ഒരു ക്രിക്കറ്റ് കളിക്കാരന് ആയി മാറി..എന്റെ കൂട്ടുകാരുടെ…
-
ഒരു ക്രിക്കറ്റ് ഭ്രാന്തന് (PART 1)
ഒരു ക്രിക്കറ്റ് ഭ്രാന്തന് ഭാഗം 1 ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും.. ” പ്രായം കുറെ ആയില്ലേ.. ഇനിയെങ്കിലും നിനക്ക് ഈ കളിയൊക്കെ ഒന്ന് നിർത്തികൂടെ”ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട് തുരുമ്പിച്ച ഡയലോഗ് 8 വയസ്സ് തൊട്ട് തുടങ്ങിയ പ്രയാണം ഇന്ന് ഇവിടെ എത്തി…
-
ഉപ്പ…എന്റെ തണൽ മരം
ഞാൻ വീടിന്റെ മുമ്പിലുള്ള റോഡിലേക്ക് ഇറങ്ങി നടന്നു ..നേരം പുലർന്നു തുടങ്ങുന്നതേയുള്ളൂ കുറെ ദൂരം ഒറ്റക്ക് നടന്നു ..വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ..ആരുമില്ല ..മുന്നിലും പിന്നിലും ആരോരുമില്ലാതെ ഞാൻ തനിച്ചായത് പോലെ .. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ദിവസം ..ഇതിനു മുമ്പ് ഒരിക്കലും…
-
സുശാന്ത് സിംഗ് രജ്പുത്
(കൊഴിഞ്ഞു പോയ ഇതൾ) സ്വന്തം ജീവിതത്തിലെ പരീക്ഷണങ്ങളോട് പട പൊരുതി മുൻ നിരയിലേക്ക് നടന്നു നീങ്ങിയ ഇന്ത്യൻ ബോളിവുഡ് സിനിമയിലെ യുവ പ്രതിഭ.. സുശാന്ത് സിംഗ് രജ്പുത് ജൂൺ 14 നു ബാന്ദ്രയിലെ സ്വന്തം വസതിയിൽ വെച്ച് ആത്മഹത്യ ചെയ്തു .. തികച്ചും അവിശ്വസനീയം…
-
മരണവെപ്രാളം
ഇരുപത് വർഷം മുമ്പുള്ള ഒരു വേനലവധിക്കാലം, നമ്മൾ കുട്ടികൾ എല്ലാവരും വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് എന്റെ കണ്ണുകൾ ആ കാഴ്ച കാണുന്നത്. തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു യുവാവിന്റെ ആക്രോശം. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി, പെട്ടെന്ന് എനിക്കൊന്നും മനസിലായില്ല.. അയാളുടെ കയ്യിൽ…
-
പേടി (ഭയം)
കഥയുടെ പേര് ഇതാണെങ്കിലും ഇരുപത്തിയഞ്ചു വർഷം മുമ്പ് ജീവിതത്തിൽ നടന്ന ഒരു രസകരമായ സംഭവം ആണ് ഈ എഴുത്തിനാധാരം .. പണ്ടൊക്കെ ഞാൻ രാത്രി ഉറങ്ങാൻ ആയി സുഹൃത്തിന്റെ (ശംസൂന്റെ) പുരയിൽ നില്ക്കാൻ പോകുന്ന ഒരു പതിവുണ്ട് കുടുംബക്കാരും,കൂട്ടുകാരുമായ ഷെരീഫ്,റഫീഖ് എന്നിവരും ഉണ്ടാവും ചില…