Latest Chapters
മരണ പ്രണയം
പണ്ട് കോളേജ് പഠന കാലത്ത് ‘ഇരുട്ടില്‍ വിളറിയ പ്രഭ’ എന്ന പേരില്‍ എഴുതിയ മുഴുനീള പ്രണയ കഥയുടെ ക്ലൈമാക്സ് രംഗം ഇവിടെ വീണ്ടും കുറിക്കുന്നു സീന്‍ 1പ്രക്ഷുബ്ധമായ കടൽ തീരം..അതിനേക്കാള്‍ വേദനകള്‍ കൊണ്ട് പ്രക്ഷുബ്ധമാണ് രാഹുല്‍ മാധവ്ന്റെ മനസ്സ്..ഏകാന്തതയിലേക്ക് നോക്കി നില്‍ക്കുന്ന അവന്റെ കണ്ണുകളില്‍ കണ്ണീര് തളം കെട്ടി നില്ക്കുന്നുണ്ട്..അവന്റെ ചുമലില്‍ സാബുവിന്റെ കര സ്പര്‍ശം മെല്ലെ വന്ന് വീണു‘രാഹുല്‍.. ഞാന്‍ എവിടെയൊക്കെ നിന്നെ നോക്കിയെന്നു അറിയുമോ’ നിശബ്ദത.. സാബു വീണ്ടും ചോദിച്ചു… ‘അവളെ കാണാന്‍ പോകുന്നില്ലേ […]
Read Chapter →എന്റെ അവധിക്കാലം
ഇത്തവണ നാട്ടില്‍ പോകുമ്പോൾ പതിവിലും കവിഞ്ഞ സന്തോഷത്തിലാണ്പുതിയ വീടിന്റെ പാല് കാച്ചല്‍ ചടങ്ങ് ഉറപ്പിച്ചിരിക്കുകയാണ്.. 2023 – ഡിസംബർ 30പുലര്‍ച്ചെ 3 മണി..ഒരു മണിക്കൂര്‍ വൈകിയാണ് ഫ്ലൈറ്റ് ദുബായില്‍ നിന്നും കോഴിക്കോടെക്ക് പുറപ്പെട്ടത്..അബുദാബിയില്‍ നിന്നും 2 മണിക്കൂര്‍ മുമ്പ് തന്നെ കോഴിക്കോട് എത്തിയ മരുമകന്‍ നിയാസ് എന്നെയും കാത്ത് പുറത്ത് നില്‍പ്പുണ്ട് രണ്ട് മണിക്കൂര്‍ നേരത്തെ പുരയില്‍ എത്താന്‍ വേണ്ടിബുക്ക് ചെയ്ത ട്രെയിൻ വരുന്നതിന് മുമ്പ് കിട്ടിയ ട്രെയിനില്‍ കയറിയത് മണ്ടത്തരം ആയിപ്പോയി.. കൊടും തിരക്ക്. ഒടുവില്‍ […]
Read Chapter →ഒരു ക്രിക്കറ്റ് ഭ്രാന്തന്‍ (PART 4)
(ദുബൈ ക്രിക്കറ്റ് വിശേഷങ്ങൾ വളരെ വേഗത്തില്‍ സഞ്ചരിക്കും ഈ ദുബായ് നഗരം പോലെ) 2010-മാർച്ച് മാസത്തിലെ ദുബൈ ദേരയിലെ ഒരു ചൂടുള്ള സായാഹ്നം.. അപ്രതീക്ഷിതമായി നാട്ടിലെ കൂട്ടുകാരന്‍ രാജേഷിനെ കാണുന്നു.. അവന്റെ കൂടെ റൂമിലേക്ക് പോകുന്നു..എന്റെ നാട്ടുകാരായ കൂട്ടുകാരും തിരുവനന്തപുരം ഉള്ള കുറെ ആള്‍ക്കാരും ഒരുമിച്ച് താമസിക്കുന്ന ഒരു ബില്‍ഡിങ്ങിലെ ഏറ്റവും മുകളിലത്തെ മുറി ടിവി യില്‍ ക്രിക്കറ്റ് കാണുന്ന ഷിജാസ് എന്ന കൂട്ടുകാരന്റെ അടുത്ത് ഞാന്‍ മെല്ലെ ചെന്നിരുന്നുഎന്റെ മുഖത്ത് സന്തോഷം.. ദുബായില്‍ വന്നിട്ട് ആദ്യമായാണ് […]
Read Chapter →ഒരു ക്രിക്കറ്റ് ഭ്രാന്തന്‍(part 3)
(ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും) ക്രിക്കറ്റ് കളിയുടെ ആവേശം ജീവിതത്തില്‍ കുത്തിനിറച്ച് കൊണ്ട് സന്തോഷത്തില്‍ അന്തിയുറങ്ങുന്ന രാവുകള്‍.. യോര്‍ക്കര്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ഏറെക്കൂറെ ടൂര്‍ണമെന്റ്ലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ക്കൊണ്ട് മുന്നേറുന്ന കാലഘട്ടം..അന്നത്തെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പോലെ വിജയം നമ്മൾ ശീലമാക്കിയപ്പോൾ അവരെ പിന്തുടര്‍ന്നു കൊണ്ട് നമ്മൾ മഞ്ഞകളർ ജെഴ്സി അടിച്ചു, മഞ്ഞപ്പട എന്ന വിളിപ്പേര് വന്ന നമ്മൾ നാട്ടിലും പ്രീയപ്പെട്ടവര്‍ ആയി മാറി 2,3 മാസത്തേക്ക് കളി നിര്‍ത്തുന്നതിനു മുമ്പുള്ള ഒരു മഴക്കാലത്തെ […]
Read Chapter →ഒരു ക്രിക്കറ്റ് ഭ്രാന്തന്‍ (PART 2)
ഒരു ക്രിക്കറ്റ് ഭ്രാന്തന്‍ (ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും) ഭാഗം 2 കോഴ വിവാദം അസറുദ്ദീന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചിട്ടും എന്റെ ക്രിക്കറ്റ് ഭ്രമം മുന്നോട്ട് തന്നെ പോയി ക്രിക്കറ്റ് കളി കണ്ട് കണ്ട് ഞാനും ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആയി മാറി..എന്റെ കൂട്ടുകാരുടെ കൂടെ ചേര്‍ന്നു യോര്‍ക്കര്‍ എന്ന ക്രിക്കറ്റ് ടീമിനു രൂപം നല്‍കി.നാട്ടിലും അയല്‍ നാട്ടിലും സ്വന്തം ടീമിനു വേണ്ടിയും മറ്റുള്ള ടീമുകള്‍ക്ക് വേണ്ടിയും കളികൾ തുടർന്നു.. വിശ്രമം ഇല്ലാതെ…അവധി ദിവസങ്ങളില്‍രാത്രി വൈകി തുടങ്ങുന്ന […]
Read Chapter →ഒരു ക്രിക്കറ്റ് ഭ്രാന്തന്‍ (Part 1)
ഒരു ക്രിക്കറ്റ് ഭ്രാന്തന്‍ ഭാഗം 1 ഇത് എന്റെ കഥയാണ്.. നിങ്ങളുടെയും.. ” പ്രായം കുറെ ആയില്ലേ.. ഇനിയെങ്കിലും നിനക്ക് ഈ കളിയൊക്കെ ഒന്ന് നിർത്തികൂടെ”ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട് തുരുമ്പിച്ച ഡയലോഗ് 8 വയസ്സ് തൊട്ട് തുടങ്ങിയ പ്രയാണം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നു…ജീവിതവും കളിയും എനിക്ക് വേറെ അല്ല.. രണ്ടും വേര്‍ തിരിക്കാന്‍ പറ്റാത്ത വിധം ഇണ ചേര്‍ന്ന് കിടക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ ഈ ക്രിക്കറ്റ് ജ്വരം എന്നില്‍ ഏറെ സ്വാധീനം ഉണ്ടാക്കുന്നത് […]
Read Chapter →ഉപ്പ…എന്റെ തണൽ മരം
ഞാൻ വീടിന്റെ മുമ്പിലുള്ള റോഡിലേക്ക് ഇറങ്ങി നടന്നു ..നേരം പുലർന്നു തുടങ്ങുന്നതേയുള്ളൂ കുറെ ദൂരം ഒറ്റക്ക് നടന്നു ..വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ..ആരുമില്ല ..മുന്നിലും പിന്നിലും ആരോരുമില്ലാതെ ഞാൻ തനിച്ചായത് പോലെ .. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ദിവസം ..ഇതിനു മുമ്പ് ഒരിക്കലും ഇങ്ങനെ നേരം പുലർന്നിട്ടില്ല എനിക്ക് വേണ്ടി .. രാത്രി ഉറങ്ങിയിട്ടില്ല ..പുലരാറായപ്പോൾ എപ്പോളോ മയങ്ങിപോയതാവാം ..ഓർമ്മയില്ല ഒന്നും ..പെട്ടെന്ന് ആ സത്യം എന്റെ തലയിലേക്ക് എത്തിയപ്പോൾ വീണ്ടും ഒരു മരവിപ്പ് നെഞ്ച് […]
Read Chapter →സുശാന്ത് സിംഗ് രജ്പുത്
(കൊഴിഞ്ഞു പോയ ഇതൾ) സ്വന്തം ജീവിതത്തിലെ പരീക്ഷണങ്ങളോട് പട പൊരുതി മുൻ നിരയിലേക്ക് നടന്നു നീങ്ങിയ ഇന്ത്യൻ ബോളിവുഡ് സിനിമയിലെ യുവ പ്രതിഭ.. സുശാന്ത് സിംഗ് രജ്പുത് ജൂൺ 14 നു ബാന്ദ്രയിലെ സ്വന്തം വസതിയിൽ വെച്ച് ആത്മഹത്യ ചെയ്തു .. തികച്ചും അവിശ്വസനീയം ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ സിനിമയ്ക്കുള്ളിലെ വൃത്തികെട്ട കിട മത്സരത്തിന്റെയും,തരം താഴ്ത്തലിന്റെയും,ജന്മിത്വത്തിന്റെയും, അതിലെല്ലാമുപരിയായ Nepotism ത്തിന്റെയും കുടിപ്പകയിൽ പിടിച്ചു നിൽക്കാൻ ആവാതെ സുശാന്ത് എന്ന യുവ പ്രതിഭ ശ്വാസം മുട്ടി പിടഞ്ഞു മരിക്കുകയായിരുന്നു […]
Read Chapter →മരണവെപ്രാളം
ഇരുപത് വർഷം മുമ്പുള്ള ഒരു വേനലവധിക്കാലം, നമ്മൾ കുട്ടികൾ എല്ലാവരും വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് എന്റെ കണ്ണുകൾ ആ കാഴ്ച കാണുന്നത്. തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു യുവാവിന്റെ ആക്രോശം. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി, പെട്ടെന്ന് എനിക്കൊന്നും മനസിലായില്ല.. അയാളുടെ കയ്യിൽ ഒരു ഇരുമ്പ് ദണ്ട് ഉണ്ട്.. അയാൾ അവിടെ നിന്നും നമുക്ക് നേരെ ഓടി വന്നു. ഒരു നിമിഷം ഞാനും കൂട്ടുകാരും പകച്ചു നിന്നു. അതിനിടയിൽ വീട്ടുടമസ്ഥയുടെ ഉച്ചത്തിൽ ഉള്ള വിളി ‘മക്കളെ […]
Read Chapter →പേടി (ഭയം)
കഥയുടെ പേര് ഇതാണെങ്കിലും ഇരുപത്തിയഞ്ചു വർഷം മുമ്പ് ജീവിതത്തിൽ നടന്ന ഒരു രസകരമായ സംഭവം ആണ് ഈ എഴുത്തിനാധാരം .. പണ്ടൊക്കെ ഞാൻ രാത്രി ഉറങ്ങാൻ ആയി സുഹൃത്തിന്റെ (ശംസൂന്റെ) പുരയിൽ നില്ക്കാൻ പോകുന്ന ഒരു പതിവുണ്ട് കുടുംബക്കാരും,കൂട്ടുകാരുമായ ഷെരീഫ്,റഫീഖ് എന്നിവരും ഉണ്ടാവും ചില ദിവസങ്ങളിൽ കൂട്ടിന് രസകരമായ ഒരുപാട് രാത്രികൾ നമുക്ക് ആ കുട്ടിക്കാലം സമ്മാനിച്ചിട്ടുണ്ട് സംഭവ ദിവസം പതിവ് പോലെശംസൂന്റെ ഉപ്പ ഞങ്ങളോട് സാധു ബീഡി വാങ്ങാൻ ടൗണിലേക്ക് പോവാൻ ആവശ്യപ്പെട്ടു നമ്മൾ രണ്ടാളും […]
Read Chapter →