Latest Chapters
ഗർഭപാത്രം
ജീവിതത്തിൽ ഏറ്റവും കൂടുതൽ വേഷങ്ങൾ കെട്ടിയാടുന്നവരാണ് സ്ത്രീകൾ ഒരു സ്ത്രീ ഭാര്യയാകുന്നു, മകളാകുന്നു സഹോദരിയാകുന്നു, കാമുകിയാകുന്നു പിന്നെ ഗർഭപാത്രത്തിലൂടെ അമ്മയാകുന്നു ..ഉമ്മയാകുന്നു ഒരു സ്ത്രീ ഏറ്റവും കൂടുതൽ ബഹുമാനം കിട്ടപ്പെടുന്നവൾ ആകുന്നത് അവർ അമ്മയുടെ വേഷം കെട്ടുമ്പോൾ മാത്രമാണ്.. സ്വാർത്ഥയും,കുശുമ്പും,അസൂയയും പിടിവാശിയും,പകയും, വിദ്വേഷവും ഒന്നും ഇല്ലാത്ത ഒരു ദൈവികമായ അവസ്ഥയാണ് മാതൃത്വം. ഒരു മാതാവ് ക്ഷമയുള്ളവരാണ്,വിശാല മനസ്കരാണ്,സ്നേഹസ്വരൂപിണിയാണ്, വാത്സല്യനിധിയാണ്,നിസ്വാർത്ഥരാണ് അങ്ങനെ വിശേഷണങ്ങൾ ഏറെയേറെയാണ്. ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ വേദന സഹിച്ചാണ് ഒരു മാതാവ് തന്റെ കുഞ്ഞിന് […]
Read Chapter →ഓർമയിലെ നോമ്പ് കാലവും പെരുന്നാൾ രാവും (ഭാഗം 3)
പത്തു വർഷത്തെ പ്രവാസ ജീവിതത്തിൽ രണ്ടു മൂന്ന് തവണ മാത്രമാണ് നോമ്പ് കാലം കുടുംബത്തിന്റെ കൂടെ ചിലവഴിച്ചത്.. ബാക്കിയുള്ള വർഷങ്ങളെല്ലാം നോമ്പ് കാലം മണലാരണ്യത്തിൽ തന്നെയായിരുന്നു. പ്രവാസത്തിലെ ആദ്യ കാലം ദുബായിലായിരുന്നു .. ജ്യേഷ്ടസഹോദരനും മറ്റു ബന്ധുക്കളും ആയിരുന്നു കൂടെ ..ഒരിക്കലും മറക്കാൻ പറ്റാത്ത നോമ്പ് കാലം ആയിരുന്നു അതൊക്കെ ..നോമ്പ് മുറിക്കാനുള്ള വിഭവങ്ങൾ ജ്യേഷ്ഠൻ റെഡി ആക്കി വെക്കുമ്പോളേക്കും ഞാനും സിദ്ദീഖിച്ചായും ഷിഹാബും യൂനുസ് ഭായിയും ഒക്കെ അടുക്കള യിൽ നിന്നും കൈയിൽ കിട്ടിയ പാത്രങ്ങളും […]
Read Chapter →ഓർമയിലെ നോമ്പ് കാലവും പെരുന്നാൾ രാവും (ഭാഗം 2)
ഇരുപത്തിയേഴാം രാവ് എന്നാൽ ഉറക്കമില്ലാത്ത രാത്രിയാണ്..പ്രാർത്ഥനനിബിഢമായ രാത്രിയാണ് നേരം പുലരുന്നത് വരെ പ്രാർത്ഥനയും നിസ്കാരങ്ങളും പാപ മോചനത്തിനുള്ള കൂട്ട് പ്രാർത്ഥനയും എല്ലാം കൊണ്ടും ആത്മീയതയുടെ നിർവൃതിയിൽ അലിഞ്ഞു പോകുന്ന ഒരു ദിനം.. എന്റെ അമുസ്ലിം സഹോദരങ്ങൾ പോലും ഇരുപത്തിയേഴാം നോമ്പ് നോൽക്കാറുണ്ട് അന്നത്തെ നോമ്പ് തുറക്കാൻ അവർക്കുള്ള ബീഫും പത്തിരിയും എന്റെ പുരയിൽ നിന്നാണ് .. ഇരുപത്തിയേഴാം നോമ്പ് കഴിഞ്ഞാൽ പിന്നെ പെരുന്നാൾ രാവിനെയും കാത്തുള്ള ഒരു നിൽപ്പാണ് കാഞ്ഞങ്ങാട് ടൗണിൽ കാലു കുത്താൻ പോലും പറ്റാത്ത […]
Read Chapter →ഓർമയിലെ നോമ്പ് കാലവും പെരുന്നാൾ രാവും (ഭാഗം 1)
തെളിഞ്ഞു വരുന്ന ആദ്യ രംഗം.. നോമ്പ് മുറിക്കാൻ ഉള്ള സര്ബത് ഉണ്ടാക്കാൻ തണുത്ത വെള്ളം വേണം.. അന്ന് ഫ്രിഡ്ജ് ഉള്ളത് ഉമ്മാന്റെ തറവാടിലാണ് .. ഇരുപത്തിയഞ്ചു മിനുട്ട് നടക്കാനുള്ള ദൂരമുണ്ട് കഞ്ഞിപാത്രത്തിൽ തണുത്ത വെള്ളവും വാങ്ങി വരുന്ന ഞാനും എന്റെ ഇത്താത്തയും രണ്ടു മണിക്കൂർ എടുത്താലും വീട്ടിലെത്തില്ല. ഞങ്ങടെ തമാശയും കളിയും പിന്നെ കണ്ടതെല്ലാം നോക്കി വഴി വക്കിൽ കുന്തം വിഴുങ്ങിയത് പോലുള്ള നിർത്തവും കാരണം പുരയിൽ എത്തുമ്പോളേക്കും തണുത്ത വെള്ളം പച്ച വെള്ളമായിക്കാനും എന്നാലും അതും […]
Read Chapter →പ്രവാസിയായ ഞാൻ
ഇന്നേക്ക് 10 വർഷം … 2009 ജൂൺ മാസം 5 ആം തീയ്യതി.. ഒരു ഞായറാഴ്ച ദിവസം ..ഞാൻ ആദ്യമായി ദുബായ് ടെർമിനൽ 2 ഇൽ ഫ്ലൈറ്റ് ഇറങ്ങി . ദുബായിയിലെ റൂമിൽ എത്തുമ്പോൾ സമയം 2 മണി ആയി ..പലരും ഉറങ്ങിയിരുന്നു പത്തു വർഷമായി ഇന്നേക്ക് ദുബായിൽ എത്തിയിട്ട്..നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കഴിഞ്ഞു പോയ 10 വർഷത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ദുബായ് ദേരയിലെ വളരെ ചെറിയൊരു റൂം.. കുറെ ആൾക്കാർ ..റൂമിനകത്തു നിശബ്ദത എസിയുടെ കൊടും തണുപ്പ് […]
Read Chapter →നല്ല കൂട്ടുകാർ
കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ദിക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് തന്നെ വലിയൊരു പൊള്ളയാണ് ഒരിക്കലും കൂട്ടുകാരെ തെരഞ്ഞെടുക്കാൻ പറ്റില്ല കൂട്ടുകാർ ചില നിമിഷങ്ങളിൽ .. ചില സാഹചര്യങ്ങളിൽ ഉണ്ടാവുന്നതാണ് .. മനസ്സുകൾ കൊണ്ട് അടുക്കുമ്പോളാണ് കൂട്ടുകാർ ആവുന്നത് .. അത് അല്ലാത്തവർ എല്ലാം വെറും പരിചയക്കാർ മാത്രം … കൂട്ടുകാർ എന്ന് വിളിക്കാവുന്നതു എന്നും എന്തിനും എപ്പോഴും കൂടെയുള്ളവരെയാണ്.. ജീവിതത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ എപ്പോളും സമ്മാനിക്കുന്നത് നല്ല കൂട്ടുകാരാണ് മനസ്സറിയുന്ന ഒരു കൂട്ടുകാരനെ കിട്ടണമെങ്കിൽ നമ്മൾ […]
Read Chapter →ജൂണിലെ മഴയുടെ പ്രണയം
സ്കൂളിനെ പ്രണയിച്ച മഴയും കൂട്ടക്കരച്ചിലും ജൂൺ മാസം മഴയുടെ തുടക്കകാലം ആണ് . മലയാളികൾക്ക് ജൂൺ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു തണുപ്പ് അനുഭവപ്പെടാറുണ്ട് ..കാറ്റും മഴയും നനഞ്ഞ ഇടനാഴിയിലൂടെ അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കുരുന്നു കാലുകൾ പിച്ച വെക്കുമ്പോൾ നാമറിയാതെ എല്ലാം ഒരു ചരിത്രത്തിന്റെ പിന്തുടർച്ചയാവുന്നു… ഇന്ന് എന്റെ മോൾ Fathimath Zahra അറിവിന്റെ പുതിയ അദ്ധ്യായം തേടി സ്കൂളിലേക്ക്..പതിവ് പോലെ മഴയും കൂട്ടക്കരച്ചിലും തന്നെ ഇന്നത്തെ പ്രധാന സംഭവവികാസം .. ഓർമയിലെ എന്റെ സ്കൂൾ […]
Read Chapter →എന്റെ പടന്നക്കാട് ഭാഗം 2
ഇടതു വശത്തെ ഗ്രണ്ടിന്റെ മുന്നിൽ നിന്നും ഞാൻ റോഡ് ക്രോസ്സ് ചെയ്തു നേരെ പോകുന്നത് സാഗർ ഹോട്ടലിലേക്കാണ് .. അവിടെ എനിക്ക് വെയിറ്റർ ഭാസ്കരേട്ടനെ കാണാം .. സെബാസ്ട്യനെ കാണാം .. ക്രിക്കറ്റ് കളിയിൽ ചാമ്പ്യന്മാരായാൽ പാർട്ടി എന്നും സാഗർ ഹോട്ടലിലാണ് .. കുറെ ദിനരാത്രങ്ങളിലെ കൂട്ടുകാരോടൊത്തുള്ള കൂടിച്ചേരൽ,സൊറ പറച്ചിൽ ..അങ്ങിനെയങ്ങിനെ ഓർമ്മകൾ പലതാണ് .. മമ്മിച്ചന്റെ ലോട്ടറി സ്റ്റാളിൽ പോയി 10 DATA ലോട്ടറിയും എടുത്തു ..ഇന്ന് ഏത് നമ്പറിനാണ് ചാൻസ് എന്ന് ചോയ്ക്കാൻ ഞാൻ […]
Read Chapter →എന്റെ പടന്നക്കാട് ഭാഗം 1
എന്റെ പടന്നക്കാട് ഇങ്ങനെയായിരുന്നു … 8,9 വയസ്സ് മുതൽ 25 വയസ്സോളം ഞാൻ കണ്ടു വളർന്ന എന്റെ നാടിന്റെ ഒരു ഓർമ്മ പുതുക്കൽ (പുതിയ തലമുറയ്ക്ക് അറിയാനും ..പഴയ നമ്മുടെ പ്രായം തൊട്ടുള്ളവർക്ക് ആ നല്ല കാലം ഓർമിച്ചെടുക്കാനുമാണ് ഈകുറിപ്പ്) 25 വർഷങ്ങൾക്ക് മുമ്പ് കാസർഗോഡ് ജില്ലയിലെ ഏറ്റവും പുരോഗതിയുണ്ടായിരുന്ന ഒരു പ്രദേശം ആയിരുന്നു നമ്മുടെ പടന്നക്കാട് .. എല്ലാ നാട്ടിലെയും ജനങ്ങൾ പല ആവശ്യങ്ങൾക്കും നമ്മുടെ നാട്ടിലേക്ക് വരുമായിരുന്നു .. എന്നും ആളും ബഹളവും […]
Read Chapter →